Refund & Return Policy
At Nira Collections, we perform a strict quality check before dispatching every product
to ensure you receive the finest premium quality.
• No Exchanges / No Returns: We maintain a strict policy. Please confirm your size and specifications
carefully before purchasing. No returns or exchanges will be accepted for size mismatches or personal preferences.
• Color Variation: There may be a slight difference in the actual product color due to different
mobile screen resolutions and photographic lighting configurations.
• Damage/Missed Claims: Returns or replacements can be claimed strictly ONLY if a valid unboxing
video is provided.
What is a Valid Video?
1. Open the parcel within 24 hours of delivery.
2. Before opening, show the parcel clearly from all 4 sides (360-degree view).
3. The front tracking ID label must be clearly visible in the video.
4. Start cutting the package and keep the video running continuously. Do NOT stop,
pause, or edit the video until the end.
5. The video must be bright, clear, and fully visible.
6. Please do not handle items with one hand while opening, as managing long chains or
delicate products with one hand can cause breakage.
7. Only items shown as broken or missing in this valid, unedited video
will be accepted for returns.
————————————————–•
എക്സ്ചേഞ്ച് / റിട്ടേൺ ലഭ്യമല്ല: സൈസ് പ്രശ്നങ്ങൾക്കോ വ്യക്തിപരമായ താല്പര്യങ്ങൾക്കോ
ഉള്ള റിട്ടേൺ അല്ലെങ്കിൽ എക്സ്ചേഞ്ച് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഓർഡർ
ചെയ്യുന്നതിന് മുൻപ് സൈസ് കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
• കളർ വ്യത്യാസം: ഓരോ ഫോണിന്റെയും സ്ക്രീൻ റെസല്യൂഷൻ വ്യത്യാസങ്ങൾ കാരണവും
ഫോട്ടോഗ്രാഫി ലൈറ്റിംഗ് കാരണവും വസ്ത്രങ്ങളുടെ/ആഭരണങ്ങളുടെ നിറത്തിൽ ചെറിയ വ്യത്യാസങ്ങൾ അനുഭവപ്പെടാം.
• ഡാമേജ് / മിസ്സിങ് ക്ലെയിമുകൾ: ഉൽപ്പന്നങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ (Damage) ഉണ്ടെങ്കിലോ അല്ലെങ്കിൽ ഏതെങ്കിലും ഐറ്റം വിട്ടുപോയിട്ടുണ്ടെങ്കിലോ (Missing) അത് തിരികെ ലഭിക്കുന്നതിന് ശരിയായ രീതിയിലുള്ള ഓപ്പണിംഗ് വീഡിയോ (Valid Unboxing Video) നിർബന്ധമാണ്. വീഡിയോ ഇല്ലെങ്കിൽ യാതൊരുവിധ ക്ലെയിമുകളും സ്വീകരിക്കുന്നതല്ല.
എന്താണ് ശരിയായ ഓപ്പണിംഗ് വീഡിയോ (Valid Video)?
1. പാഴ്സൽ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ അത് തുറന്ന് വീഡിയോ എടുക്കേണ്ടതാണ്.
2. പാഴ്സൽ പൊട്ടിക്കുന്നതിന് മുൻപായി അതിന്റെ 4 വശങ്ങളും (360 ഡിഗ്രിയിൽ)
വീഡിയോയിൽ വ്യക്തമായി കാണിക്കണം.
3. പാക്കറ്റിന്റെ മുൻവശത്തുള്ള ട്രാക്കിംഗ് ഐഡി (Track ID Label)
വീഡിയോയിൽ വ്യക്തമായി വായിക്കാൻ കഴിയണം.
4. പാക്കറ്റ് പൊട്ടിക്കാൻ തുടങ്ങുന്നത് മുതൽ അവസാനം വരെ വീഡിയോ ഒട്ടും
നിർത്താതെയോ (Pause ചെയ്യാതെയോ) എഡിറ്റ് ചെയ്യാതെയോ തുടർച്ചയായി എടുക്കേണ്ടതാണ്.
5. വീഡിയോ നല്ല വ്യക്തതയുള്ളതും കാണാൻ കഴിയുന്നതുമായിരിക്കണം.
6. ഒരു കൈകൊണ്ട് പാക്കറ്റ് തുറക്കാനോ സാധനങ്ങൾ മാറ്റാനോ ശ്രമിക്കരുത്.
(പ്രത്യേകിച്ച് നീളമുള്ള മാലകളും മറ്റും ഒരു കൈകൊണ്ട് തിരിക്കുമ്പോൾ പൊട്ടാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുന്ന ഡാമേജുകൾക്ക് ഉത്തരവാദിയായിരിക്കില്ല).
7. ഈ രീതിയിൽ എടുത്ത വ്യക്തമായ വീഡിയോയിൽ കേടുപാടുകൾ ഉള്ളതായി
തെളിഞ്ഞാൽ മാത്രമേ റിട്ടേൺ സ്വീകരിക്കുകയുള്ളൂ.
